Saturday, March 14, 2026 Last Updated 54 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 02.29 PM

സാരിയില്‍ ഗ്ലാമര്‍ ലുക്കില്‍ അഖില ഭാര്‍ഗവന്‍; ചിത്രങ്ങള്‍ വൈറല്‍

akhila-bhargavan
photo-www.instagram.com/akhilabhargavan/

പ്രേമലു' എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഖില ഭാര്‍ഗവന്‍. അഖിലയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. സൂം ഇന്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകറത്തിയിരിക്കുന്നത്. വിന്നി ഫ്രാന്‍സിസ്സ് ആണ് സ്‌റ്റൈലിങ്. മേക്കപ്പ് വിക്രമന്‍ വിജിത. '

അനുരാഗ് എര്‍ജിനീയറിങ് വര്‍ക്‌സ്' എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിലൂടെ സിനിമയിലെത്തിയ അഖില ' പൂവന്‍', ' അയല്‍വാശി', ' സൂക്ഷ്മദര്‍ശിനി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW