Saturday, March 14, 2026 Last Updated 54 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 02.50 PM

സുഹൃത്തിന്റെ നിക്കാഹ് ചടങ്ങില്‍ തിളങ്ങി എസ്തര്‍ അനില്‍; ചിത്രങ്ങള്‍

esther-anil-
photo-www.instagram.com/_estheranil/

സുഹൃത്തിന്റെ നിക്കാഹ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി എസ്തര്‍ അനില്‍. മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് എസ്തര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് നിറത്തിലുളള വേഷമാണ് എസ്തര്‍ ധരിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രവും എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങളും എസ്തര്‍ പങ്കുവെച്ചിരുന്നു. ക്ലാസില്‍ പരസ്പരം മുടി പിടിച്ചുവലിച്ചും വഴക്കുണ്ടാക്കിയും ചിരിച്ചും കളിച്ചും നമ്മള്‍ ഒന്നിച്ച് വളര്‍ന്നു. ഇപ്പോള്‍ നീ വിവാഹിതയാകാന്‍ പോകുന്നു.

എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നത് എനിക്ക് വളരെ ഇഷ്ടമുളള കാര്യമാണ്. ഭയങ്കര രസമാണ്, പക്ഷേ ദൈവമേ.. നമുക്ക് പ്രായമായി!! എന്ന അടിക്കുറിപ്പോടെയാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW