Thursday, March 19, 2026 Last Updated 43 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 01.15 PM

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; മകനെ കൊലപ്പെടുത്താനും ശ്രമം, പ്രതി പിടിയില്‍

to

കോട്ടയം: കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ എലക്കോടത്ത് കെ എസ് രമണി(70) യാണ് മരിച്ചത്. ഭര്‍ത്താവ് ഇ കെ സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു.

സോമന്‍ രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച സമയത്ത് മൂത്ത മകന്‍ ഉണര്‍ന്ന് വന്ന് രക്ഷിക്കുകയായിരുന്നു.

പഞ്ചായത്തംഗമാണ് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കിടങ്ങൂര്‍ പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW