Sunday, March 22, 2026 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 06.40 PM

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തിയ എംഎസ്എഫ് ; പ്രശ്‌നം പരിഹരിക്കുമെന്ന് പി കെ ഫിറോസ്

uploads/news/2025/10/804947/6.gif
photo - facebook

വയനാട് : വയനാട് WMO കോളജിൽ എം എസ് എഫ് പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ ബാനർ ഉയർത്തിയ വിഷയം കുട്ടികൾക്ക് ഇടയിലുള്ള പ്രശ്നമാമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വിഷയം പ്രാദേശികമായി പരിഹരിക്കും. MSF പ്രവർത്തകരെ ഗൗരവം പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ് പണം നഷ്ടപ്പെടുത്തിയവർ തന്നെ തിരിച്ച് നൽകണം. ഉത്തരവാദികളായ മന്ത്രി ഒ.ആർ.കേളു അടക്കമുള്ളവരിൽ നിന്ന് പണം ഈടാക്കണം. ഇത് പറയാൻ സി പി ഐഎം സംസ്ഥാന നേതാക്കൾക്ക് കഴിയില്ല. അവർ സ്വർണപ്പാളി അടിച്ച് മാറ്റുന്നവർ. തിരുട്ട് സംഘമായി സിപിഐഎം മാറുന്ന കാഴ്ചയെന്നും ഫിറോസ് വിമർശിച്ചു.

Ads by Google
Friday 10 Oct 2025 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW