Thursday, March 19, 2026 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 01.11 PM

സ്വര്‍ണ വില താഴോട്ട്: ഇന്നും കുറഞ്ഞു

rate, kerala

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10, 820 രൂപയാണ് ഇന്നത്തെ ( ഒക്‌ടോബര്‍ 3, 2025) വില. പവന് 480 രൂപ കുറഞ്ഞ് 86, 560 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 87, 040 ആയിരുന്നു വില.

ബുധനാഴ്ചയാണ് കേരളത്തിലെ സ്വര്‍ണ്ണവിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന വില ( 87, 440 രൂപ) രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 10, 930 ആയിരുന്നു അന്ന് വില. സെപ്റ്റംബര്‍ 30-ന് രേഖപ്പെടുത്തിയ 86, 760 ആയിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. 18കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8, 905ല്‍ എത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW