Monday, March 23, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 04.12 PM

ബത്തേരി പെട്രോൾ പമ്പിനു മുന്നിലെ വാഹനാപകടം; പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

in

ബത്തേരി: പെട്രോൾ പമ്പിനു മുന്നിലുണ്ടായ വാഹനാപകടത്തിൽ പമ്പ് ജീവനക്കാരൻ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ ദേശീയ പാത 766 – മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടമുണ്ടായത്.

ദേശീയ പാതയിൽ നിന്ന് പമ്പിലേക്ക് കയറുന്നതിനിടെ പിന്നിലെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂ‌ട്ടർ യാത്രക്കാരായ രണ്ടു പേർക്കും അപകടത്തിൽ പരിക്കേറ്റു.

Ads by Google
Ads by Google
TRENDING NOW