Thursday, March 12, 2026 Last Updated 29 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 07.22 PM

ആലപ്പുഴയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

uploads/news/2025/09/801402/fire.gif
photo; representative image

ആലപ്പുഴ : കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു സൗമ്യ.

വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് തീ കൊളുത്തിയത്. മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്താണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ

Ads by Google
Ads by Google
LATEST NEWS
TRENDING NOW