Wednesday, March 11, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 11.21 AM

വൈറല്‍ ഡാന്‍സ് വീഡിയോയുമായി അശ്വതിയും സൗമ്യയും; ഈ കോമ്പോ അടിപൊളിയായിട്ടുണ്ടെന്ന് ആരാധകര്‍

ashwathy-nair-
photo-instagram.com/aswathysnairofficial/

നടിമാരായ അശ്വതി എസ് നായരും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാട്ടുപുര പാട്ട് എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍ എന്ന ഗാനത്തിന് ഇരുവരും ചുവടുവെക്കുന്ന റീല്‍ വൈറലാവുകയാണ്.

ബാഗി ജീന്‍സും സ്ലീവ്‌ലെസ് ക്രോപ്പ്‌ടോപ്പുമാണ് ഇരുവരുടെയും ഔട്ട്ഫിറ്റ്. ഈ വീഡിയോ ഇതുവരെ നാലു ലക്ഷം പേരാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ രണ്ടു പേരെയും അഭിനന്ദിച്ച് കമന്റുകളുമുണ്ട്. നിങ്ങളുടെ കോമ്പോ അടിപൊളിയാണെന്നും ഇതുപോലെയുളള വീഡിയോകള്‍ ഇനിയും ചെയ്യണമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Ads by Google
Monday 15 Sep 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW