Sunday, March 22, 2026 Last Updated 45 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 07.13 PM

പറക്കലിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻചക്രം ഊരി വീണു; അടിയന്തര ലാൻഡിങ് - വിഡിയോ

uploads/news/2025/09/800550/7.gif
photo; representative image

മുംബൈ : പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻ ചക്രങ്ങളിൽ ഒരെണ്ണമാണ് ഊരിപോപോയത്.

Ads by Google
Friday 12 Sep 2025 07.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW