Monday, March 23, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 04.37 PM

ജാഗ്രത, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

in

തിരുവനന്തപുരം: നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി.

Ads by Google
Ads by Google
TRENDING NOW