Thursday, March 12, 2026 Last Updated 43 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 24 Aug 2025 01.30 PM

' പാട്ടിനൊപ്പം ആരോഗ്യവും' ; വീഡിയോ പങ്കുവെച്ച് എം.ജി ശ്രീകുമാര്‍

m g sreekumar

പാട്ടിനൊപ്പം ആരോഗ്യം എങ്ങനെ നോക്കാം എന്നതിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് ഗായകന്‍ എം.ജി.ശ്രീകുമാര്‍. ജിമ്മില്‍ പാട്ടുവച്ച് നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പമാണ് ഗായകന്‍ കുറിപ്പ് പങ്കുവെച്ചത്. താളം ഇല്ലെങ്കിലും പാട്ടിനൊപ്പം പറ്റുന്ന രീതിയില്‍ കൈകാലുകള്‍ അനക്കിയാല്‍ മതി അത് തന്നെ ഒരു എക്‌സസൈസ് ആണെന്ന് തന്റെ സുഹൃത്ത് പറഞ്ഞിരുന്നു എന്നാണ് ഗായകന്‍ കുറിച്ചത്. മരിച്ചു പോയ സുഹൃത്തിന്റെ വീഡിയോയ്ക്ക് ഒപ്പമാണ് കുറിപ്പ് പങ്കുവെച്ചത്.

എം.ജി.ശ്രീകുമാറിന്റെ വാക്കുകള്‍:

പാട്ടിനൊപ്പം ആരോഗ്യവും...
ഇത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു ഡോക്ടര്‍ ജയമോഹന്‍, അദ്ദേഹം ഇപ്പൊ നമ്മളോടപ്പം ഇല്ല.. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോട് പറഞ്ഞൊരു ആശയം. പെട്ടന്ന് ഇത് കണ്ടപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ തോന്നി . അദ്ദഹം പറഞ്ഞത് കൃത്യമായ സ്റ്റെപ്‌സ് ഒന്നും വേണ്ട പാട്ടിനൊപ്പം ചിലര്‍ക്ക് താളം ഇല്ലെങ്കില്‍ പോലും അവര്‍ക്ക് പറ്റുന്ന രീതിയില്‍ കൈകാലുകള്‍ അനക്കി കുറെ സ്റ്റെപ്‌സ് ചെയ്താല്‍ മതി.thats an exercise plus നമ്മുടെ മനസ്സിന് കിട്ടുന്ന ആരോഗ്യവും സന്തോഷവും .. All the best.

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fmgsreekumarofficial%2Fvideos%2F685075521260339%2F&show_text=false&width=267&t=0

Ads by Google
Ads by Google
LATEST NEWS
TRENDING NOW