Saturday, March 14, 2026 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 03.08 PM

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു: 3 പേർ മരിച്ചു , നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയം

uploads/news/2025/08/796877/1.gif
photo - facebook

ന്യൂഡൽഹി: ദര്യഗഞ്ചിൽ കെട്ടിടം തകർന്ന് 3 പേർക്ക് ദാരുണാന്ത്യം . അപകടത്തിൽ സുബൈർ, ഗുൽസാഗർ, തൗഫിഖ് എന്നിവരാണ് കൊല്ലപെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവിടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു.

സത്ഭവന പാർക്ക്, ഘട്ട മസ്ജിദ്, റിംഗ് റോഡ് എന്നിവയ്ക്ക് സമീപമാണ് അപകടം നടന്നത്. 4 ഫയർ എഞ്ചിനുകൾ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം

Ads by Google
Ads by Google
LATEST NEWS
TRENDING NOW