Friday, March 13, 2026 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 03.30 PM

ചൈല്‍ഡിഷ് ക്യൂട്ട് ലുക്കില്‍ പേര്‍ളി മാണി; ഉള്ളിലെ കുട്ടി പരിഭ്രാന്തരാകട്ടെ എന്ന് കുറിച്ച് താരം ; കുട്ടിത്തം മാറാത്ത ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അവതാരകയായും അഭിനേത്രിയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും യൂട്യൂബറായും തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി.
Pearly Maaney
Pearle Maaney (Image Source: Instagram)

അവതാരകയായി കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തി പിന്നീട് അഭിനേത്രിയായും യൂട്യൂബറായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും തിളങ്ങിയ താരമാണ് പേര്‍ളി മാണി. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി എത്തിയ പേര്‍ളി തന്റെ ജീവിതപങ്കാളിയായി ശ്രീനിഷിനെ കണ്ടെത്തിയതും അതിലൂടെയാണ്. സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരം ഫോട്ടോഷൂട്ടുകളും റീല്‍സും വിശേഷങ്ങളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി. ‘‘നിങ്ങളുടെ ഉള്ളിലുള്ള കുട്ടിയെ ഇടയ്ക്കിടെ പരിഭ്രാന്തരാകാൻ അനുവദിക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഷോര്‍ട്സും ബ്ലൂ സ്പോര്‍ട്സ് ടീ ഷര്‍ട്ടും കൈയിലും കഴുത്തിലും നിറയെ ആഭരണങ്ങളും അണിഞ്ഞാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്.

Ads by Google
Thursday 07 Aug 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW