-->
ഇന്ത്യയിലെ മികച്ച നൂറ് യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി വിക്രം സാരഭായി സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ് ) നടത്തിയ സ്പോട് 100 ജീനി 2024-25 മത്സരത്തിൽ അവാർഡ് നേടിയ ചെറിഷ് പോൾ ബോബി.
ഡൽഹി പ്രൈവറ്റ് സ്കൂൾ റാസ് അൽ ഖൈമ (യു.എ.ഇ) യിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും.യു. എ .ഇയിൽ ഉദ്യോഗസ്ഥർ ആയ ബോബി പോൾ ഓളങ്ങാട്ടിന്റേയും ഡോ. നവ്യ ചെറിയാൻ കാട്ടേഴത്തിന്റെയും മകനാണ്.
വി. എസ്.എസ്.എഫ് 2023 ൽ ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഇൻക്യുസിറ്റീവ് ക്വിസിൽ ചെറിഷ് ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.