Friday, March 13, 2026 Last Updated 54 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 03.13 PM

പാറശ്ശാല സിഎസ്‌ഐ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സീലിങ് ഇളകി വീണു; അപകടം ക്ലാസ് നടക്കുന്നതിനിടെ

uploads/news/2025/07/793575/1.gif
photo - facebook

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം. ആർക്കും സാരമായി പരിക്കുകളില്ല .

രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒന്നാം വർഷ BA- LLB ക്‌ളാസ്സിലായിരുന്നു അപകടം. സീലിങ് ഇളകിവീണ സമയത്ത് 35ഓളം കുട്ടികൾ ക്‌ളാസിലുണ്ടായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW