Tuesday, March 17, 2026 Last Updated 55 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 12.39 PM

സൂര്യയുടെ 50 ാം പിറന്നാള്‍ ആഘോഷമാക്കി ജ്യോതിക; ചിത്രങ്ങള്‍

suriya-50
photo-x.com/Dhananjayang

50 ാം പിറന്നാള്‍ ആഘോഷമാക്കി നടന്‍ സൂര്യ. ജ്യോതികയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന നടന്റെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് പിറന്നാള്‍ ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്.

തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് നന്ദിയും സ്‌നേഹവും അറിയിച്ച് സൂര്യയുമെത്തി. ആര്‍പ്പുവിളിച്ചും സെല്‍ഫി പകര്‍ത്തിയും ആരാധകര്‍ ഈ നിമിഷം ആഘോഷമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW