Sunday, March 15, 2026 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 02.37 PM

ഗ്ലാമറസായി ഈഷ റെബ്ബ; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

eesha-rebba
photo-www.instagram.com/yourseesha/

തെന്നിന്ത്യന്‍ സുന്ദരി ഈഷ റെബ്ബയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ഒറ്റ് എന്ന സിനിമയിലൂടെ മലയാളികള്‍ക്കിടയിലും ഈഷ ശ്രദ്ധനേടി. 2012 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈഷയുടെ അരങ്ങേറ്റം. മാമാ മസ്ചീന്ദ്ര എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW