-->
വ്‌ളോഗറും അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മാവന്റെ മകളായ വര്‍ഷയാണ് വധു.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ വീഡിയോ കാര്‍ത്തിക്ക് തന്നെ സൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. താരത്തിന്റെ ചാനലില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു.