Monday, March 23, 2026 Last Updated 59 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 03.48 PM

മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം തൂങ്ങി മരിച്ച നിലയില്‍

uploads/news/2025/07/790543/1.gif
photo - facebook

തിരുവനന്തപുരം : മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മന്ത്രിയുടെ ഓഫീസ് അറ്റന്‍ഡര്‍ സി.വി.ബിജുവിനെയാണ് ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Ads by Google
Friday 11 Jul 2025 03.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW