Tuesday, March 17, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 04.52 PM

' ആത്മഹത്യയിലേക്ക് നയിക്കാതിരിക്കു, ജീവിക്കാന്‍ അനുവദിക്കുക' ; ദയ അച്ചുവിനെതിരെ നിയമ നടപടിക്കൊരുങ്ങി ആര്‍.ജെ.അഞ്ജലി

about, news

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബോസ് താരം ദയ അച്ചു ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നടിയും റേഡിയോ അവതാരകയുമായ ആര്‍.ജെ.അഞ്ജലി.

Deepa aunty??
sorry ദയ അച്ചു
പ്രായമായെന്ന് അറിയാം
കാഴ്ചയ്ക്കു ബുദ്ധിമുട്ട് വരും.സ്വാഭാവികം
പക്ഷെ ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോയും വിഡിയോയും അനുവാദമില്ലാതെ എടുത്ത് അയാളെ വ്യക്തിപരമായി അധിക്ഷേപിക്കന്‍ ഉള്ള റൈറ്‌സ് നിങ്ങള്‍ക്കുണ്ടോ? നിയമ നടപടികള്‍ നേരിടാന്‍ തയ്യാറാകു. It is evident from the content she has shared that the person making these false accusations does not share any physical resemblance or voice similarity with him.He have never contacted DayaAchu, nor have Used any inappropriate language towards her.

This malicious act is causing significant distress, leading to a loss of my peace of mind, insulting his family, and severely damaging reputation.
We should not support these defamatory and unlawful activities .
ഒന്നാമത്തെ കാര്യം ഈ 2 വീഡിയോയിലെ വ്യക്തികള്‍ ഒന്നല്ല.
ആദ്യം പറഞ്ഞ കാര്യം ഒന്നുകൂടെ പറയട്ടെ
ആദ്യ വീഡിയോയിലെ വ്യക്തിയുമായി എനിക്ക് യാതൊരു വിധ ബന്ധവുമില്ല.
നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാന്‍ ചെയ്ത ടിക് ടോക് അക്കൗണ്ട് ദുഫായില്‍ ആയതുകൊണ്ടായിരിക്കും കുത്തി പോക്കാനുള്ള ധൈര്യം വന്നത്. .nattil അല്ല എന്ന അഹങ്കാരമായിരിക്കും നിരന്തരമായി പലരോടും തുടരുന്ന വ്യക്തിഹത്യകള്‍ക്ക് ആധാരമല്ലേ? ?
വീഡിയോ പിന്‍വലിച്ചു അദ്ദേഹത്തിനോട് നേരിട്ട മാനസിക ബുദ്ധിമുട്ടിനു മാപ്പ് പറയണം.
സൈബര്‍ അറ്റാക്ക് അത്ര രസമുള്ള പരിപാടി അല്ല
ആത്മഹത്യയിലേക്ക് ഒരു വ്യക്തികളെയും നയിക്കാതിരിക്കു
ജീവിക്കു ജീവിക്കാന്‍ അനുവദിക്കു'. - അഞ്ജലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW