Thursday, March 19, 2026 Last Updated 23 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 30 Jun 2025 09.19 PM

റെയിൽവേ വൈ​ദ്യുതി ലൈനിൽ മരം വീണു; ട്രെയിനുകൾ വൈകുന്നു

the

ആലപ്പുഴ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് മരം വീണത്. മഠത്തുപടി ലെവൽ ക്രോസിനു സമീപത്ത് വൈകീട്ട് 6.40നാണ് സംഭവം.

നാ​ഗർകോവിൽ- കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റ് ട്രെയിനുകളും വൈകും. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് 50 വൈകിയോടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW