Thursday, March 19, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 05.05 PM

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിറിന് മുന്‍കൂര്‍ ജാമ്യം

case

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് മുന്‍കൂര്‍ ജാമ്യം. കേസില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നായിരുന്നു കേസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW