Friday, March 20, 2026 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 04.22 PM

ആലപ്പുഴയിൽ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി; കാണാതായിട്ട് രണ്ടുദിവസം

in

ആലപ്പുഴ∙ ബീച്ച് വാർഡിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫാണ് (37) മരിച്ചത്. അപസ്മാര രോഗിയായിരുന്നു.

യുവതിയെ രണ്ടു ദിവസമായി കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW