Friday, March 20, 2026 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 04.54 PM

മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഊരി തെറിച്ചു; ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു, ആർക്കും പരിക്കേറ്റില്ല

in

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്ന് ആലുവ പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW