Tuesday, March 17, 2026 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 04.31 PM

' ഹാപ്പി ബര്‍ത്ത് ഡേ അണ്ണാ' ; സഹോദരന് ആശംസ നേര്‍ന്ന് അനുശ്രീ

her

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ക്ക് ഏറെ പരിചിതനാണ് താരത്തിന്റെ സഹോദരന്‍ അനൂപ് മുരളിയും. ഇപ്പോള്‍ അനൂപിന് പിറന്നാള്‍ ആശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.

' ഹാപ്പി ബര്‍ത്ത് ഡേ അണ്ണാ, എപ്പോഴും ഇങ്ങനെ ഉണ്ടാവട്ടെ നമ്മള്‍, എന്നും', എന്നാണ് അനുശ്രീ കുറിച്ചത്. ചേട്ടനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് അനുശ്രീയുടെ പിറന്നാള്‍ ആശംസ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW