Wednesday, March 18, 2026 Last Updated 47 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 06.34 PM

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ തെരുവു നായ കടിച്ചു, നാട്ടുകാര്‍ തല്ലിക്കൊന്നു

stray dog
photo; representative

കണ്ണൂര്‍: തെരുവ് നായയുടെ കടിയേറ്റ് നാലര വയസ്സുകാരന് പരിക്ക്. എഫ്രിന്‍ മോബിനാണ് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായയുടെ കടിയേല്‍ക്കുന്നത്.

ഞായറാഴ്ച പത്ത് മണിയോടെയായിരുന്നു സംഭവം. യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ ആക്രമിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW