Tuesday, March 24, 2026 Last Updated 45 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 07.57 PM

ചത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

maoist
photo; representative

ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് നേതാക്കളുൾപ്പടെ കൊല്ലപ്പെട്ടത്. ഇവരുടെ പക്കലിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തു.
സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെ പാമ്പുകടിയേറ്റും, തേനീച്ച കുത്തേറ്റും സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Ads by Google
Saturday 07 Jun 2025 07.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW