Sunday, March 15, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 10.49 AM

സമ്മര്‍ ഇന്‍ ലണ്ടന്‍; ചിത്രങ്ങളുമായി എസ്തര്‍ അനില്‍

esther-anil-
photo-www.instagram.com/_estheranil/

ലണ്ടനിലെ ഗ്രീഷ്മ കാലം ആസ്വദിക്കുന്ന മനോഹര ചിത്രങ്ങളുമായി നടി എസ്തര്‍ അനില്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. സമ്മര്‍ ഇന്‍ ലണ്ടന്‍ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

പ്രെറ്റി ഗേള്‍ എന്നാണ് നടി ഗൗരി കിഷന്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ചിത്രം ക്യൂട്ട് ആയിട്ടുണ്ടെന്നും ഹോട്ട് ആയിട്ടുണ്ടെന്നുമെല്ലാം ആരാധകര്‍ കുറിക്കുന്നുണ്ട്. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് എസ്തര്‍ ഇപ്പോള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW