Wednesday, March 18, 2026 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 03.54 PM

ലിയനാര്‍ഡോ ഡികാപ്രിയോ നിങ്ങളെ കാന്‍സിലെ ക്വീന്‍ എന്ന് വിളിക്കുമ്പോള്‍; ചിത്രം പങ്കുവെച്ച് ഉര്‍വശി റൗട്ടേല

her, shares
photo-www.instagram.com/urvashirautela/

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. 2022ല്‍ പകര്‍ത്തിയ സെല്‍ഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലിയനാര്‍ഡോ ഡികാപ്രിയോ നിങ്ങളെ കാന്‍സിലെ ക്വീന്‍ എന്ന് വിളിക്കുമ്പോള്‍! താങ്ക്യു,അതൊരു െടെറ്റാനിക് അഭിനന്ദനമായിരുന്നു- എന്നാണ് അവര്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനൊപ്പം ചില ഹാഷ്ടാഗുകളും താരം പങ്കിട്ടിട്ടണ്ട്. അതേസമയം ഇത് പഴയ ചിത്രമാണോ എന്ന കാര്യം അവര്‍ വ്യക്തമാക്കിയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW