Friday, March 13, 2026 Last Updated 34 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 08.10 PM

ഒരു നീല പൊന്മാനിനെ പോലെ...; ബ്ലൂ കോ ഓർഡ് പലാസോ സെറ്റിൽ എലഗന്റ് ലുക്കിൽ മഞ്ജു വാര്യർ

uploads/news/2025/04/778198/1000448354.jpg
Manju Warrier (Image source : Instagram)

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്റെ രണ്ടാമത്തെ വരവിൽ മലയാള സിനിമ പ്രേക്ഷകരെ മാത്രമല്ല തമിഴകത്തിന്റെയും മനസ്സ് കീഴടക്കി.
അഭിനയമികവിൽ മാത്രമല്ല ഫാഷനിലും ഫിറ്റ്നെസ്സിലും മഞ്ജു ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇപ്പോഴും മധുര പതിനേഴിന്റെ അഴകാണ് താരത്തിന്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് മഞ്ജു.
ഇപ്പോഴിതാ നീല ഔട്ട്‌ ഫിറ്റിൽ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. ബ്ലൂ പലാസോയും കോ ഓർഡ് സെറ്റും ധരിച്ച് ഒരു കോളേജ് കുമാരിയെ പോലെയാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്. സിമ്പിൾ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.

Ads by Google
Monday 28 Apr 2025 08.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW