Friday, March 13, 2026 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 06.03 PM

തിരയും തീരവും പിന്നെ കപ്പലും ;വയലറ്റ് ടോപ്പും ബ്ലാക്ക് പാന്റ്സും ധരിച്ച് തലയിൽ തൊപ്പിയും വച്ച് ഹോട്ട് ലുക്കിൽ ഹണി റോസ്

uploads/news/2025/03/772878/1000421816.jpg
Honey rose (image source: Instagram)

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവർ ലുക്കിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഹണി റോസ്. തകർപ്പൻ ലുക്കുകളിൽ ഓരോ ഉദ്‌ഘാടന വേദിയിലും എത്താറുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹോട്ട് ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ഇപ്പോഴിതാ കടൽ തീരത്തൂടെ കപ്പലും തിരമാലയുമൊക്കെ ആസ്വദിച്ച് നടക്കുന്ന താരത്തിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW