Wednesday, March 11, 2026 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 03.27 PM

യുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്
accident

യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന31കാരനാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്.

ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW