Sunday, March 15, 2026 Last Updated 52 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 07.52 AM

കോഴിക്കോട്​ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു ; പൂർണ്ണമായും കത്തി നശിച്ചു

ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
uploads/news/2025/03/769509/1.gif
photo - facebook

കോഴിക്കോട് : ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്.

കട പൂർണമായും കത്തി നശിച്ചു. ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW