Friday, March 13, 2026 Last Updated 18 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 06.22 PM

കോഴിക്കോട് മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; മകന്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
uploads/news/2025/03/769180/8.gif
photo - facebook

കോഴിക്കോട് : കോഴിക്കോട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മകൻ സനൽ ഗിരീഷിനെ മർദിച്ചത്. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Ads by Google
Ads by Google
TRENDING NOW