Monday, March 23, 2026 Last Updated 37 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 05.40 PM

പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്
shalu king
photo - facebook

കോഴിക്കോട്: കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലിയെ പോലീസ് അറസ്റ്റ് ചെയ്തു. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മുഹമ്മദ് ഷാലിയെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്ന് മംഗലാപുരം എയർപോർട്ടിലെത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Ads by Google
Saturday 26 Jul 2025 05.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google