Monday, March 23, 2026 Last Updated 43 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 02.52 PM

രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

uploads/news/2025/07/792912/1.gif
photo - twitter

ജയപൂർ : രാജസ്ഥാനിൽ സ്‌കൂളിന്റെ് മേൽക്കൂര തകർന്നു വീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം . ജലാവാർ പ്രദേശത്തെ പിപ്‌ലോഡി പ്രൈമറി സ്‌കൂളിന്റെ് മേൽക്കൂരയാണ് തകർന്നുവീണത് . 15 പേർക്ക് പരിക്കേറ്റു എന്നാണ് പുറത്ത് ലഭിക്കുന്ന റിപ്പോര്‍ട്ട് .

സ്‌കൂള്‍ കെട്ടിടത്തിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്. സ്റ്റോൺ സ്ലാബുകളാണ് മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണ് വിവരം

സംഭവത്തിൽ രാജനാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവർക്ക് വേണ്ട സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. അപകടം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സംസ്ഥാന സർക്കാർ നിയോഗിച്ചു.

Ads by Google
Friday 25 Jul 2025 02.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google