Monday, March 23, 2026 Last Updated 10 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Jul 2025 01.53 PM

കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് വീണ്ടും മരണം; കൊല്ലപ്പെട്ടത് പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ ആള്‍

kerala

പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Ads by Google
Tuesday 22 Jul 2025 01.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google