Monday, March 23, 2026 Last Updated 5 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Jul 2025 02.48 PM

തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു ; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

tamil nadu
photo - facebook

ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. പോലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബവും സഞ്ചരിച്ച എസ് യു വിയാണ് അപകടത്തിൽ പ്പെട്ടത് .

മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. 5 പേരെ പരിക്കുകളോടെ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെ അത്തിപ്പാക്കത്ത് വെച്ചാണ്‌ അപകടമുണ്ടായത്.

Ads by Google
Sunday 20 Jul 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google