Tuesday, March 24, 2026 Last Updated 12 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 04.22 PM

വിഷു ബംപർ നറുക്കെുപ്പ് ഫലം പ്രഖ്യാപിച്ചു ; കേരളം കാത്തിരുന്ന ഭാഗ്യനമ്പർ ഇതാ , കോടിപതികളെ അറിയാം

45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് അറിയിക്കുന്നു.
uploads/news/2025/05/783513/2.gif
photo; representative image

തിരുവനന്തപുരം : ഈ വർഷത്തെ വിഷു ബംബർ‌ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ 12 കോടി VD 204266 എന്ന നമ്പറിനാണ് ലഭിച്ചത്.ഒന്നാം സമ്മാനമായ 12 കോടി വിറ്റത് കോഴിക്കോട്.12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംബറിന്റെ നറുക്കെടുപ്പ് തിരുവനന്തപുരത്തെ ഗോര്‍ഖിഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്.

ഇത്തവണയും പാലക്കാടന്‍ ടിക്കറ്റുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ് കൂടുതല്‍. 9 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റു. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. രണ്ടാം സമ്മാനം നേടുന്ന ആറുപേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് അറിയിക്കുന്നു.

ഒന്നാം സമ്മാനം
VD 204266

രണ്ടാം സമ്മാനം( ഓരോ കോടി രൂപ വീതം ആറു പേർക്ക്)
VA699731
VB207068
VC263289
VD277650
VE758876
VG203046
മൂന്നാം സമ്മാനം: 10 ലക്ഷം
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186

നാലാം സമ്മാനം 5 ലക്ഷം
VA 178873
VB 838177
VC 595067

VD 795879
VE 395927
VG 436026

അഞ്ചാം സമ്മാനം: 5000 രൂപ
0158 0799 0875 0879 0914 1195 1712 2015 2631 2765 3223 3281 3371 3695 4063 4080 4224 4555 4619 4646 4700 5471 5890 6021 6100 6572 7145 7458 7635 7797 8585 8712 9434 9641 9898 9993

ആറാം സമ്മാനം: 2000 രൂപ

7007 0663 7948 4213 4452 0265 5922 7657 3027 4898 7628 2750 8500 6597 6564 8233 8571 9426

Ads by Google
Wednesday 28 May 2025 04.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google