Tuesday, March 24, 2026 Last Updated 34 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 08.05 PM

പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

police chief

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിൻ അഗർവാൾ, റാവഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആർ അജിത്കുമാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൈമാറിയ പേരുകളിൽ നിന്നും 3 പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. അതിൽ ഒരാളെ മന്ത്രിസഭയോഗം പുതിയ പൊലിസ് മേധാവിയായി നിയമിക്കും. അടുത്തമാസം 30 നാണ് നിലവിലെ ഡിജിപി വിരമിക്കുന്നത്.

Ads by Google
Monday 26 May 2025 08.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google