Tuesday, March 24, 2026 Last Updated 47 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 May 2025 02.36 PM

കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

kalamandalam vimala menon
photo; representative image

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു. നടി വിന്ദുജ മേനോൻ മകളാണ്. പരിപാടിയുടെ സദസിലിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്.

Ads by Google
Friday 23 May 2025 02.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google