Tuesday, March 24, 2026 Last Updated 55 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 05.08 PM

കൂട്ടുകാർക്കൊപ്പം ആറ് കാണാൻ പോയി; കാൽവഴുതി വെള്ളത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

a

കൊല്ലം: ആറ്റിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ആയുർ ജവഹർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും അഞ്ചൽ പുത്തയം സ്വദേശിയുമായ മുഹമ്മദ്‌ നിഹാൽ (17) ആണ് മരിച്ചത്. ആയുർ അർക്കന്നൂർ ഭാഗത്തെ ഇത്തിക്കര ആറ്റിൽ ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു നിഹാൽ. തുടർന്ന് ആറ് കാണാനായി പോയപ്പോൾ കാലുവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

Ads by Google
Wednesday 21 May 2025 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google