Tuesday, March 24, 2026 Last Updated 55 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 04.15 PM

കൊല്ലത്ത് കാട്ടുപന്നി ആക്രമണം ; വയോധികയ്ക്ക് പരിക്ക്

uploads/news/2025/05/782265/attck-whild-bor.gif
photo; representative image

കൊല്ലം : കൊല്ലം കടയ്ക്കലില്‍ വയോധികയെ കാട്ടുപന്നി ആക്രമിച്ചു . കടയക്ക്ല്‍ കുമ്മിള്‍ സ്വദേശി ശാന്തയുടെ കൈക്ക് പരിക്ക് .

വീടിന് സമീപം തുണി കഴുകുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത് . ശാന്തയെ ബന്ധുക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Ads by Google
Wednesday 21 May 2025 04.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google