Tuesday, March 24, 2026 Last Updated 31 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 May 2025 04.12 PM

കോഴിക്കോട് തെരുവ് നായ ആക്രമണം ; അഞ്ച് വയസുകാരന് പരിക്ക്

ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം
uploads/news/2025/05/781690/street-dog.gif
photo; representative image

കോഴിക്കോട്: കോഴിക്കോട് അഞ്ച് വയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൈയ്ക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.

Ads by Google
Sunday 18 May 2025 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google