Tuesday, March 24, 2026 Last Updated 32 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 May 2025 02.46 PM

200 യാത്രക്കാരുമായി പോയ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചു; 2 മരണം

dead

മെക്സിക്കോ: ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് മരണം. 22 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. 277 പേരായിരുന്നു ഈ സമയം കപ്പലിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. അതേസമയം കപ്പലിലെ എല്ലാ ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂയോർക്ക് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലത്തിന്റെ എല്ലാ പാതകളും ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിട്ടതായാണ് റിപ്പോർട്ട്.

Ads by Google
Sunday 18 May 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google