- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്;നടന് സൗബിൻ ഷാഹിർ അറസ്റ്റിൽ
- കർണാടകയിൽ പ്രേതം കൂടിയെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു
- 'KSRTC നാളെ സ്തംഭിക്കും, മന്ത്രിക്ക് കാര്യമറിയില്ല, സ്വകാര്യവാഹനം റോഡിലിറക്കാതിരിക്കുന്നതാണ് നല്ലത്'-എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്
- സ്കൂൾ വാനും ട്രെയിനും കൂട്ടിയിടിച്ച സംഭവം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
- കെഎസ്ആർടിസി ബസുകൾ നാളെ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല, യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി ഗണേഷ്കുമാർ
- പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതൽ
- ബന്ധുക്കളെ കണ്ട് മടങ്ങവെ കാറപകടം; ഹൈദരാബാദിൽ നിന്നുള്ള കുടുംബത്തിലെ നാല് പേർ യുഎസിൽ മരിച്ചു
- കോന്നിയിലെ പാറമടയിൽ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
- ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ; ദൃശ്യങ്ങൾ പകർത്തി: ഗുജറാത്ത് സ്വദേശി അറസ്റ്റില്‍
- കാമുകന്റെ ഫോണിൽനിന്ന് സ്വകാര്യവീഡിയോ ചോർന്നു; വീഡിയോ കൈക്കലാക്കിയയാൾ ഭീഷണിപ്പെടുത്തി; മനംനൊന്ത് 21കാരി ജീവനൊടുക്കി
- ചർച്ച പരാജയം; നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല പണിമുടക്ക്
- ഭർത്താവ് മരിച്ചതറിയാതെ ഭാര്യ, ഒപ്പം താമസിച്ചത് 6 ദിവസം; എലി ചത്ത മണമാണെന്ന് കരുതിയെന്ന് മൊഴി
- ബ്രിക്സിനൊപ്പം നിന്നാല്‍ 10 ശതമാനം അധിക നികുതി; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്
- ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
- തുണി കഴുകുന്നതിനിടെ നീർനായ കടിച്ചു; ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
- തട്ടുകട അടച്ച് മടങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു,ആലപ്പുഴയില്‍ ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
- വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്, സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
- മൊബൈൽ ഫോണുകൾ ഓഫാക്കി 'സൈലൻസ് ഫോർ ഗാസ'; പിന്തുണയുമായി സിപിഎം
- ഞാവല്‍പ്പഴമെന്ന് കരുതി കഴിച്ചു; കോഴിക്കോട് വിഷക്കായ കഴിച്ച വിദ്യാര്‍ഥി ചികിത്സയില്‍
- കോട്ടയത്ത് പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു
- വീണ്ടും ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്‍ട്ട്
- 'എരുമേലി വാവരുപള്ളി മതസൗഹാർദത്തിന്റെ പ്രതീകം; അത് നശിപ്പിക്കാൻ അനുവദിക്കില്ല': ദേവസ്വം മന്ത്രി
- ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊല്ലം സ്വദേശിനി പിടിയിൽ
- പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ദോശ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു; സംഭവം പയ്യന്നൂരിൽ
- ദേശീയ പാതയിലെ ചില ഭാഗങ്ങളില്‍ ടോള്‍ പകുതിയായി കുറയും; ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം
- സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; പവന് 80 രൂപ കൂടി