Wednesday, March 18, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 04.16 PM

തൊടുപുഴയിൽ കുടിവെള്ളക്ഷാമം; വീടുകളിലേക്ക് വെള്ളം നേരിട്ടെത്തിച്ച് കൗൺസിലർ നിഷ

കുടിവെളളം നിറച്ച ടാങ്കുമായി പിക് അപ് വാൻ സ്വയം ഓടിച്ചാണ് കൗൺസിലർ നിഷ സോമൻ വീടുകളിലേക്ക് വെളളമെത്തിച്ചത്.
Counsilor nisha

തൊടുപുഴയിൽ കുടിവെളള ക്ഷാമം രൂക്ഷമായ മേഖലയിൽ വെളളം നേരിട്ടെത്തിച്ച് കൗൺസിലർ.കുടിവെളളം നിറച്ച ടാങ്കുമായി പിക് അപ് വാൻ സ്വയം ഓടിച്ചാണ് കൗൺസിലർ നിഷ സോമൻ വീടുകളിലേക്ക് വെളളമെത്തിച്ചത്. നിഷയുടെ വാർഡായ നടുക്കണ്ടത്തെ വിവിധ പ്രദേശങ്ങളിൽ കുടിവെളള ക്ഷാമം ആരംഭിച്ചിട്ടുണ്ട്.

ജല വിഭവ വകുപ്പ് അധികൃതരെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും നടപടിയാവാത്തതിനാലാണ് നിഷ സോമൻ നേരിട്ട് കുടിവെളളമെത്തിക്കാൻ ഇറങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ് തൊടുപുഴ നഗരഭാംഗം കൂടിയായ നിഷ .

Ads by Google
Monday 16 Mar 2026 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW