Wednesday, March 18, 2026 Last Updated 40 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.12 AM

കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണ് അപകടം, സഹോദരങ്ങള്‍ മരിച്ചു

died

തിരുവനന്തപുരം: കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുല്ലെയില്‍ സ്വദേശികളായ അഭി (20) അഭിഷേക് (22) എന്നിവരാണ് മരിച്ചത്.

ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ കൊണ്ടുവിടാന്‍ ബസ്റ്റാന്‍ഡിലേക്കുള്ള യാത്രയിക്കിടെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് വച്ച് തന്നെയാണ് അപകടം ഉണ്ടായത്.

TRENDING NOW