Friday, March 13, 2026 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 04.57 PM

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ എയർഇന്ത്യ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കി

uploads/news/2026/02/827776/air-india.gif
photo; representative image

ന്യൂഡല്‍ഹി : ഇറാൻ-ഇസ്രായേൽ സംഘര്‍ഷത്തെ തുടര്‍ന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റില്‍ യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്. ടെല്‍ അവീവിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങള്‍ മാര്‍ച്ച് മൂന്ന് വരെയാണ് റദ്ദാക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

റദ്ദാക്കിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

IX 34343, CCJ-DXB

IX 321, CCJ-RUH

IX 397, CCJ-JED

IX 385, CCJ-DMM

ഇൻഡിഗോ വിമാനങ്ങൾ

6E1473: സമയം 14:05 (കോഴിക്കോട് ദുബൈ)​

6E65: സമയം 16:25 (കോഴിക്കോട് - ജിദ്ദ)

6E1435: സമയം 01:25 (കോഴിക്കോട് - അബുദാബി)

കൊച്ചിയില്‍ നിന്നും റദ്ദാക്കിയ വിമാനങ്ങള്‍ കൊച്ചി

കൊച്ചി - ദോഹ - 4.15 PM

കൊച്ചി - ദുബൈ - 6.20 PM

കൊച്ചി - റാസല്‍ ഖൈമ - 9.50 P M

കൊച്ചി -അബുദാബി - 10.50 P M

Ads by Google
Saturday 28 Feb 2026 04.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW