Friday, March 13, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.25 PM

ജാഥയിൽ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ചിന്താ ജെറോം; സംഭവം കൊല്ലത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെ

uploads/news/2026/02/827422/4.gif
photo - facebook

കൊല്ലം: വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഡിവൈഎഫ്ഐ. ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. പ്രകോപന മുദ്രാവാക്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനമാണ് ഉയരുന്നത്.

അതേസമയം, വീണാ ജോർജിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. പരിക്ക് ഗുരുതരമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.

Ads by Google
Thursday 26 Feb 2026 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW